രാജപുരം: പടിമരുതിലെ പാമ്പയ്ക്കൽ ജോസഫ് മാത്യു (85) അന്തരിച്ചു. സംസ്‌കാരം നാളെ ശനിയാഴ്ച
(09.05.2026) രാവിലെ 9.30ന് പടിമരുത് സെൻ്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നമ്മ ജോസഫ് കുപ്പേഴയ്ക്കൽ. മക്കൾ: മാത്യു ജോസ് (ബിസിനസ്), സാജു ജോസ് (ബിസിനസ്), സുജ ജോസ്, സാനു ജോസ് (ബിസിനസ്). മരുമക്കൾ: മിനി മാത്യു വരകിപറമ്പിൽ, ഷൈലജ ജോർജ് വാഴാംപ്ലാക്കൽ (അധ്യാപിക, നിർമല എഎൽപി സ്‌കൂൾ, കരിവേടകം), തോമസ് മത്തായി മറ്റത്തിൽ (ബിസിനസ്), മനോവി അഗസ്‌റ്റ്യൻ മുണ്ടയ്ക്കൽ. സഹോദരങ്ങൾ: ഡോ. ഏലിയാമ്മ മാത്യു (റിട്ട.പ്രഫ, സെൻ്റ് തെരേസ കോളജ് ഹൈദരാബാദ്,സ്‌റ്റീഫൻ മാത്യു (റിട്ട.എച്ച്എം, കുളത്തുവയൽ ഹൈസ്‌കൂൾ), പി.എം.മാത്യു (കോതമംഗലം), അന്നമ്മ മാത്യു (റിട്ട അധ്യാപിക. ഗവ.എയുപി സ്‌കൂൾ അട്ടേങ്ങാനം), മേരി മാത്യു (റിട്ട.അധ്യാപിക സെൻ്റ് ആൻസ് സ്‌കൂൾ ഹൈദരാബാദ്), ഫിലോമിന മാത്യു (റിട്ട. പ്രഫ.നിർമല കോളജ് മൂവാറ്റുപുഴ), റെജി മാത്യു (റിട്ട. അധ്യാപിക, കാർമൽ പബ്ലിക് സ്‌കൂൾ, വാഴക്കുളം).
