ഉദയപുരത്തെ മാളിയേക്കൽഅന്നകുട്ടി (89) നിര്യാതയായി.

രാജപുരം: ഉദയപുരത്തെ മാളിയേക്കൽ
അന്നകുട്ടി (89) നിര്യാതയായി.
സംസ്ക്കാരം നാളെ 20-6-26 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഉദയപുരം സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭർത്താവ് : പരേതനായ ദേവസ്യ മാളിയേക്കൽ. മക്കൾ : എം.ഡി. തോമസ്, എം.ഡി.ബേബി, എം.ഡി.ജോഷി, മേരി പള്ളിക്കുന്നേൽ. പരേതനായ എം.ഡി.ബാബു .മരുമക്കൾ : ഏലിയാമ്മ, മേരി, ലിസ്സി, സിജി, ജോർജ് പള്ളിക്കുന്നേൽ.