രാജപുരം: കള്ളാർ അടോട്ടുകയയിലെ
ഫാ.തോമസ് ജെ.മുതുകാട്ടിൽ (93) നിര്യതനായി. സംസ്‌കാരം പിന്നീട്
1933 ൽ കോട്ടയം ജില്ലയിലെ പൈങ്ങളത്ത് ജനിച്ചു. 1966 ൽ വൈദിക പട്ടം സ്വീകരിച്ചു. അമേരിക്കയിലെ ബ്രൂക്ക്ലിൻ രൂപതയിൽ വൈദികനായി സേവനമനുഷ്ഠിച്ചു. മുതുകാട്ടിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനാണ്. സഹോദരങ്ങൾ: മേരി വേങ്ങച്ചേരിൽ , തെരേസ കോട്ടൂർ, സിസ്റ്റർ ആൻസാ എസ് വിഎം, പരേതരായ ഫാ.സ്റ്റീഫൻ മുതുകാട്ടിൽ, മത്തായി, സൈമൺ, ഉലഹന്നാൻ, അലക്സ്.
