രാജപുരം : കോളിച്ചാൽ പാടി പറതൊട്ടിയിൽ തോമസ് (80) നിര്യാതനായി. സംസ്കാരം 28 .07. 2026) ചൊവ്വ ഉച്ചകഴിഞ്ഞ് 2.30ന് പനത്തടി സെൻറ് ജോസഫ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: മേരി വഞ്ചിപുരയ്ക്കൽ കുടുംബാംഗം.
മക്കൾ : ടിനി, ട്വിങ്കിൾ, ഫാ. ടിജോ (ജർമ്മനി).മരുമകൾ: ഷിജി കുറുമ്പുറത്ത്.
