ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

രാജപുരം:   മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണക്കായി
ആരംഭിച്ച ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ് കോടോത്ത് മാധവൻ നായർ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാംസ്കാരിക വേദിയുടെ വൈസ് പ്രസിഡണ്ട് ബാബു കാരമൊട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുരളി കൃഷ്ണൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ടി.കെ.നാരായണൻ, ജോണി പെരുമാനൂർ , വിൽസൺ കവുങ്ങും പാറ സജി ഒഴുകയിൽ എന്നിവർ സംസാരിച്ചു. ..മുൻ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദിന് മെമ്പർഷിപ്പ് വവിതരണം നടത്തി.
ടി.പി.പ്രസന്നൻ നന്ദി പറഞ്ഞു