ശ്രീലങ്കയില്‍മരണപ്പെട്ടവര്‍ക്കായി ഒടയംചാല്‍ ക്‌നാനായ പള്ളിയില്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തി

ഒടയംചാല്‍: ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കായി ഒടയംചാല്‍ ക്‌നാനായ പള്ളിയില്‍ നടത്തിയ അനുസ്മരണ പ്രാര്‍ത്ഥനക്ക് വികാരി ഫാ. ജോസ് മാമ്പുഴക്കല്‍ നേതൃത്വo നല്‍കുന്നു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുസ്മരണ സന്ദേശം നല്‍കി. വിശ്വാസികള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.

Leave a Reply