പതിനെട്ടാംമെയിലിലെ അടിയാപള്ളിയില്‍ എ.റ്റി ചാക്കോ നിര്യാതനായി

മാലക്കല്ല്: പതിനെട്ടാംമെയിലിലെ അടിയാപള്ളിയില്‍ എ.റ്റി ചാക്കോ (77) നിര്യാതനായി. മ്യതസംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സജി (കൊളിച്ചാല്‍ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി), സാലു (തിരുവനന്തപുരം ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് സഭാംഗം) സാജന്‍(യുഎഇ). മരുമക്കള്‍: ഷീന,ലീന

Leave a Reply