മാലക്കല്ല് ഫിലിപ്പ് വെള്ളക്കട നിര്യാതനായി

മാലക്കല്ല് :ഫിലിപ്പ് വെള്ളക്കട(88) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭാര്യ: അന്നമ്മ. മക്കള്‍: ലീലാമ്മ, സിസ്റ്റര്‍ ആനി, മേരി, (റിട്ടേഡ് ടീച്ചര്‍), മോളി (റിട്ടേഡ് നഴ്‌സ്), സണ്ണി (കെ.എസ്.ഇ.ബി), അബ്രഹാം, ബാബു. മരുമകള്‍: മത്തായി മല്‍പ്പാങ്കല്‍, ജോയി തേക്കുംമൂട്ടില്‍, ചാക്കോ നാരമംഗലം, അമ്മിണി ഇലുമ്പേല്‍, ബിബി കുന്നത്തുളായില്‍

Leave a Reply