കൊട്ടോടി ചമ്പക്കര അന്നമ്മ നിര്യാതയായി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് പള്ളി ഇടവകാംഗം ചമ്പക്കര അന്നമ്മ (83) നിര്യാതയായി .മൃതസംസ്‌കാരം നാളെ ( വെള്ളിയാഴ്ച-08/11/19 ) 3 മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ചമ്പക്കര ചാക്കോ. മക്കള്‍: തോമസ് , ജോസ് , മരുമക്കള്‍: ബീന , സോണിയ.

Leave a Reply