ശ്രീജക്കു നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു

രാജപുരം: ശ്രീജ ചികിത്സാ സഹായ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ എസ്.ടി പയസ് 10.ത് കോളേജിലെ എക്കണോമിസ് വിഭാഗം അധ്യാപകന്‍ ഡോ. സതീഷ് കുമാര്‍ സാറിന്റെ 24 വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ശ്രീജക്കു നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്സ്യാമ്മ ജോസഫ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജെയിംസ് കോളേജ് മാനേജര്‍ ഫാ. ജോര്‍ജ് പ്രിന്‍സിപ്പാള്‍ സാര്‍. ഡോ. സതീഷ്‌കുമാര്‍ ഫാ. ജെയിംസ് ഡോണ്‍ബോസ്‌കോ ഫാ. ചാക്കോച്ചന്‍ ജോബി മാഷ് നൗഷാദ് ചുള്ളിക്കര, വിനോദ്‌ജോസഫ് ബേബി മേലത്ത് വിനോദ്‌സോമി രാജു ഊന്നുകല്ലേല്‍ ഗ്രാന്മ പ്രവര്‍ത്തകരായ ശ്രീകുമാര്‍ സുധീഷ് വിശ്വന്‍ സുരേഷ് ആലടുക്കം സൂര്യഭട്ട് അനുജ് ചെറുമണത്തു അപ്പക്കുഞ്ഞി, ബാലകൃഷ്ണന്‍ മാഷ്, മുഹമ്മദ് കുഞ്ഞി, സന്തോഷ്, കുഞ്ഞബ്ദുല്ല, ഷിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply