
രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ രാജപുരം പൂഴിക്കാലായില്‍ തൊമ്മച്ചന്‍ (83) നിര്യാതനായി. ഭാര്യ പരേതയായ രാജപുരം പടിഞ്ഞാട്ടുമ്യാലില്‍ മേരി. മക്കള്‍: മേരി, അന്നമ്മ, തോമസ്, മോളി. മരുമക്കള്‍: ജോസഫ് മറുതാപ്പറമ്പില്‍, ഫിലിപ്പ് വട്ടക്കളം, ഡെയ്‌സി കുരിശ്ശുമച്ചേരി, സൈമണ്‍ ഇണ്ടിക്കുഴി. സഹോദരങ്ങള്‍: ജോസഫ്, ഫിലിപ്പ്, മേരി ഉള്ളാട്ടില്‍. മൃതസംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍