ജെസിഐ ചുള്ളിക്കരയുടെ പുതുവത്സരാഘോഷം ചേറ്റ് കല്ല് അങ്കണവാടിയിലെ കുരുന്നുകളോടെപ്പം ആഘോഷിച്ചു

രാജപുരം: ജെസിഐ ചുള്ളിക്കരയുടെ പുതുവത്സരാഘോഷം ചേറ്റ് കല്ല് അങ്കണവാടിയിലെ കുരുന്നുകളോടെപ്പം ആഘോഷിച്ചു. പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉല്‍ഘാടനം ചെയ്തു.ജെ സി ഐ പ്രസിഡന്റ് സുരേഷ് കൂക്കള്‍ അദ്ധ്യക്ഷത വഹിച്ചു.വിനോദ് പൂടംകല്ല്, പ്രസ്സ് ഫോറം സെക്രട്ടറി രവിന്ദ്രന്‍ കൊട്ടോടി, മനോജ് കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.ജെ സി ഐ സെക്രട്ടറി മണികണ്ഠന്‍ സ്വഗതവും, ടി ച്ചര്‍ ബേബി ഫിലിപ്പ് നന്ദിയും പറഞ്ഞു

 

Leave a Reply