ലീല കൃഷ്ണന്‍കുട്ടി നിര്യാതയായി

രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം തൈനാത്തൂടന്‍ വീട്ടില്‍ കൃഷ്ണന്‍ കുട്ടിയുടെ ഭാര്യ ലീല (68) നിര്യാതയായി. മക്കള്‍: ദിലീഷ് (വ്യാപാരി, പനത്തടി.), ദീപ ( പാലിയേറ്റീവ് നഴ്സ്, കാഞ്ഞങ്ങാട്), ദിജി. മരുമക്കള്‍: രജനി, സുനില്‍ കുമാര്‍ (കാഞ്ഞങ്ങാട്), രഘു (കോടോത്ത്). ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.

Leave a Reply