കോടോം ബേളൂര്‍ പഞ്ചായത്തിലെ അയ്യങ്കാവ് പ്രദേശം കണ്ടെയ്ന്റ്ന്റ്‌മെന്റ് സോണാക്കി

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ അയ്യങ്കാവ് പ്രദേശം കണ്ടെയ്ന്റ്ന്റ്‌മെന്റ് സോണാക്കി. ഇതിന്റെ ഭാഗമായി എണ്ണപ്പാറ -പറക്കളായി റോഡ് ഒഴികെയുള്ള അയ്യങ്കാവ് മേഖലയിലെ ഗ്രാമീണ റോഡുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. അയ്യങ്കാവിലെ കടകളും റേഷന്‍ കടയും രാവിലെ 11 മുതല്‍ അഞ്ച് വരെ തുറക്കും.

Leave a Reply