കൊട്ടോടി പ്രദേശത്ത് വ്യാപാരിക്ക് ഉള്‍പ്പെടെ കോവിഡ് – 19 പിടിപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടോടി ടൗണ്‍ ഉള്‍പ്പെടെ അണു നശീകരണം നടത്തി

രാജപുരം: കൊട്ടോടി പ്രദേശത്ത് വ്യാപാരിക്ക് ഉള്‍പ്പെടെ കോവിഡ് – 19 പിടിപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടോടി ടൗണ്‍ ഉള്‍പ്പെടെ അണു നശീകരണം നടത്തി മാതൃകയായി സേവാഭാരതി പ്രവര്‍ത്തകര്‍. കൊട്ടോടിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ ആണ് കൊട്ടോടി ടൗണ്‍, ക്ഷീരോത്പാതക സഹകരണ സംഘം, വെറ്റിനറി സബ് സെന്റര്‍, ആയുര്‍വേദ ഡിസ്പന്‍സറി, പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് കൊട്ടോടി ശാഖ, പോസ്റ്റ് ഓഫീസ് , ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രം, ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കൊട്ടോടി ജുമാ മസ്ജിദ്, സെന്റ്. ആന്‍സ് ദേവാലയം എന്നിവ അണുവിമുക്തമാക്കിയത്.

Leave a Reply