പടിമരുതിലെ പാമ്പയ്ക്കല്‍ എസ്തപ്പാന്‍ മത്തായി നിര്യാതനായി

  • രാജപുരം: പടിമരുതിലെ പാമ്പയ്ക്കല്‍ എസ്തപ്പാന്‍ മത്തായി (102) നിര്യാതനായി. സംസ്‌കാരം നാളെ 10.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ മാത്യു. മണിമല ഓണയാത്തും കുഴി കുടുംബാംഗം. മക്കള്‍: സ്റ്റീഫന്‍ മാത്യു (റിട്ട. എച്ച് എസ് എ കോഴിക്കോട്), ജോസഫ് മാത്യു പടിമരുത്, മാത്യു കോതമംഗലം, അന്നമ്മ (റിട്ട. അധ്യാപിക ചെമ്പേരി), മേരി (റിട്ട. അധ്യാപിക ഹൈദരാബാദ്), ഫിലോമിന (റിട്ട. പ്രഫ. മൂവാറ്റുപുഴ), റെജി (റിട്ട. അധ്യാപിക തൊടുപുഴ), പരേതയായ ഡോ.ഏലിയാമ്മ മാത്യു. മരുമക്കള്‍: ലില്ലി കിഴക്കേക്കര വാകയാനി (റിട്ട. അധ്യാപിക), മേരി വള്ളിയാനിയില്‍ , സെബാസ്റ്റ്യന്‍ പരപരാകത്ത്, അഡ്വ. ബേബി മൂലമറ്റം, സിറിയക് പ്ലാത്തോട്ടം (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍).
    പരേതരായ അന്നമ്മ കുപ്പോഴയ്ക്കല്‍, ബേബി പ്ലാത്തോട്ടം (എംഎം ഫോം മാനേജര്‍).

Leave a Reply