- രാജപുരം: 11-ാംമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ന്റെ ഭാഗമായി ചുളളിക്കര സെന്റ് മേരീസ് ദേവാലത്തില്‍ നിന്നും, കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും. കണ്വെന്ഷന് മൈതാനിയിലേയ്ക്ക് ജപമാല റാലി നടത്തി .കണ്വെന്ഷന് നഗരിയിയില്‍ രാജപുരം ഫൊറോനാ വികാരി .ഫാ.ഷാജി വടക്കേതൊട്ടി പതാക ഉയര്‍ത്തി.രാജപുരം,പനത്തടി ഫൊറോനകളിയെ വിശ്വാസികള്‍ പങ്കു ചേര്‍ന്നു.