രാജപുരം: കളളാര്‍ ആനിമുട്ടില്‍ തോമസ് (62) നിര്യാതനായി
മൃതസംസ്‌കാര ശിശ്രൂഷ നാളെ(17.12.20) വൈകുന്നേരം 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദൈവാലയത്തില്‍
ഭാര്യ: ആലീസ് വാലേല്‍ കുടുംബാംഗം.മക്കള്‍: ഫിലിപ്പ് , ലിസ മോള്‍
മരുമക്കള്‍: ലിനിമോള്‍ ഒറവക്കുഴി, ജോബിറ്റ് തട്ടാര്‍ കുന്നേല്‍