രാജപുരം : പാണത്തൂര്‍ പരിയാരത്ത് കര്‍ണ്ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം നിരവധി പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ നിരവതിപേര്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍. കുടുതല്‍ പരിക്കു പറ്റിയവരെ കാഞ്ഞങ്ങാട് മംഗലാപുരം ആശുപത്രികളിലേയ്ക്ക് കൊണ്ടു പോയി. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടു.പലരുടെയും നില അതിവ ഗുരുതരം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.