കോട്ടക്കുന്നിലെ മണ്ണൂര്‍ ചെറിയാന്റെ ഭാര്യ ചിന്നമ്മ നിര്യാതയിയി

രാജപുരം: കോട്ടക്കുന്നിലെ മണ്ണൂര്‍ ചെറിയാന്റെ ഭാര്യ ചിന്നമ്മ (74) നിര്യാതയിയി. സംസ്‌കാരം നളെ 3 മണിക്ക് രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തില്‍. മക്കള്‍: ആലീസ്, മേരി, ജോമോള്‍,ജോസ് (ബിജി), ദീപ, പരേതനായ സന്ദീപ് ചെറിയാന്‍. മരുമക്കള്‍: തോമസ്, മാത്യു, ജോളി, ബെന്നി,സിമി,ആശ.

Leave a Reply