കോടോം ബേളൂർ പഞ്ചായത്ത് ആറാം വാർഡിലെ വെള്ളരിക്കുണ്ട് കോളനിയിൽ മഴക്കാല പുർവ ശുചീകരണം നടത്തി.

പുടംകല്ല് : കോടോം ബേളൂർ പഞ്ചായത്ത് ആറാം വാർഡിലെ ചുള്ളിക്കര വെള്ളരിക്കുണ്ട് കോളനിയിൽ പ്രദേശവാസികൾ പകർച്ചവ്യാധികൾക്കെതിരെ
മഴക്കാല പുർവ ശുചീകരണം നടത്തി. റോഡ്, വീടും പരിസരവും എന്നിവ ശുചീകരിച്ചു. സി.പി.ഗോപാലൻ, ശിവദാസ്, ബിനേഷ്, സേതു എന്നിവർ നേതൃത്വം നൽകി.

Leave a Reply