
പൂടംകല്ല്: പരപ്പ ക്വാറന്റന്‍ കേന്ദ്രത്തില്‍ കഴിയുന്ന മുഴുവന്‍ രോഗികള്‍ക്കും, വളണ്ടിയര്‍മാര്‍ക്കും, അത്യാവശ്യം വേണ്ടിവരുന്ന സാനിറ്റൈസര്‍,മാസക്, ഗ്ലൗസ് തുടങ്ങിയ മെഡിക്കല്‍ സാമഗ്രികളും ഒരു ദിവസം പാല്‍പായസത്തിനാവശ്യമായ പാലും,മറ്റ് സാധനങ്ങളും എസ് വൈ എസ് ക്ലായിക്കോട് -ജിസി സി സാന്ത്വനം കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി അബ്ദുള്‍ റൗഫ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിക്ക് കൈമാറി.