കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും രാജപുരത്തെ ‘ഹെല്‍പ് ഡസ്‌ക് വോളണ്ടിയര്‍മാര്‍ക്കും ഭക്ഷണം നല്‍കി കൊട്ടോടിയിലെ യുവാക്കള്‍

കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും രാജപുരത്തെ ‘ഹെല്‍പ് ഡസ്‌ക് വോളണ്ടിയര്‍മാര്‍ക്കും ഭക്ഷണം നല്‍കി കൊട്ടോടിയിലെ യുവാക്കള്‍

പൂടംകല്ല്.. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍, രാജപുരം സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌ക്ക് വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് ഭക്ഷണം നല്‍കി കൊട്ടോടിയിലെയുവാക്കള്‍ മാതൃകയായി . കൊട്ടോടിയിലെ ജിന്‍സ് മുപ്പാത്തിയില്‍, റോളണ്ട് മാത്യു, സിനീഷ് വള്ളിനായില്‍ എന്നിവര്‍ ചേര്‍ന്നാണ് ഭക്ഷണം നല്‍കിയത്.

Leave a Reply