പനത്തടി സർവീസ് സഹകരണ ബാങ്ക് അരിയും ഭക്ഷ്യധാന്യങ്ങളും നൽകി

പനത്തടി സർവീസ് സഹകരണ ബാങ്ക് അരിയും ഭക്ഷ്യധാന്യങ്ങളും നൽകി

പൂടംകല്ല്: കള്ളാർ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പനത്തടി സർവീസ് സഹകരണ ബാങ്ക് 50 കിലോ അരി , ഭക്ഷ്യധാന്യങ്ങൾ എന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി.

Leave a Reply