ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി നിർമാർജനത്തിനായി ഫോഗിങ് നടത്തി

ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി നിർമാർജനത്തിനായി ഫോഗിങ് നടത്തി

പൂടംകല്ല്: .ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി നിർമാർജനത്തിനായി ഫോഗിങ് നടത്തി. ജെസിഐ ചുള്ളിക്കര യൂണിറ്റ് പ്രസിഡന്റ് കെ.കെ. സന്തോഷ്, മനോജ് മരിയ, ജെയിസ് ജോൺ , രാജീവ് തോമസ്, സന്തോഷ് ജോസഫ്, റോണി പോൾ, ശ്യാം മലക്കല്ല് എന്നിവരാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്.

Leave a Reply