രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ കൊടിയേറും

  • രാജപുരം:രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ 5 മണിക്ക് വികാരി ഫാ.ഷാജി വടക്കേതൊട്ടി കൊടിയേറ്റും. 5.15 ന് വി.കുര്‍ബാന റവ. ഫാ. ബിനില്‍ വൈസ് ഡറക്ടര്‍ സി എസ റ്റി മൈനര്‍ സെമിനാരി, പൂക്കയം പള്ളി വികാരി റവ. ഫാ.ജോഷി വല്ലാര്‍കാട്ടില്‍, മാലക്കല്ല് പള്ളി വികാരി റവ.ഫാ. ബൈജു എടാട്ട്. 1-2-2018 വ്യാഴം 10മണിക്ക് ഇടവക സമര്‍പ്പിത സംഗമം, 5 മണിക്ക് വി.കുര്‍ബാന ഇടവക വൈദികര്‍, 7 മണിക്ക് സ്‌നേഹ വിരുന്ന്, തുടര്‍ന്ന് കൂടാരയോഗ വാര്‍ഷിക ഉദ്ഘാടനം: ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയര്‍ക്ടര്‍ റവ.ഫാ. അബ്രാഹം പറമ്പേട്ട്, മുന്‍ വികാരിമാര്‍, മുന്‍ കൈക്കാരന്‍മാര്‍ എന്നിവരെ ആദരിക്കുന്നു, തുടര്‍ന്ന് കലാസന്ധ്യ. 2-2-2018 വെള്ളി മരിച്ചവരുടെ ഓര്‍മ്മ ദിനം 7 മണിക്ക് വി.കുര്‍ബാന സെമിത്തേരി സന്ദര്‍ശനം രാമമംഗലം പളളി വികാരി റവ.ഫാ. അബ്രാഹം പുതുക്കുളത്തില്‍, റവ.ഫാ. സാബു പാലത്തിനാടിയില്‍. ലയോള കോളേജ് തിരുവനന്തപുരം, വൈകുന്നേരം 7മണിക്ക് ഡ്രാമ സ്‌കോപ്പ് നാടകം മധുര നൊമ്പരപ്പൊട്ട്. 3-2-2018 ശനി 7 മണിക്ക് വി.കുര്‍ബാന റവ.ഫാ. ബിന്‍സ് ചേത്തലില്‍ വിശ്വാസ പരിശീലന ചെയര്‍മാന്‍ ശ്രീപുരം പാസ്റ്റര്‍ സെന്റര്‍ കണ്ണുര്‍, ഒഎസ്എച്ച് കള്ളാര്‍ ആശ്രമം ഡയറക്ടര്‍ റവ.ഫാ. റെജി മുട്ടത്തില്‍, റവ.ഫാ. ബെന്നി ചേരിയില്‍ ഒഎസ്എച്ച് ആശ്രമം കളളാര്‍, 8മണിക്ക് പുത്രീസംഗമം, 10.30 ന് പ്രവാസി സംഗമം, വൈകുന്നേരം 6 മണിക്ക്് വണ്ണാത്തിക്കാനം കുരിശു പള്ളിയില്‍ വാദ്യമേളങ്ങള്‍, 6.45ന് ലദീഞ്ഞ് കള്ളാര്‍ പള്ളി വികാരി റവ.ഫാ. റെജി തണ്ടാരശ്ശേരി, 7മണിക്ക്് പ്രദക്ഷിണം പള്ളിയിലേക്ക് പൂക്കയം അസി. വികാരി റവ.ഫാ. ജിന്‍സ് കണ്ടക്കാട്ട്, 8.30 ന് തിരുനാള്‍ സന്ദേശം ശ്രീപുരം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ റവ.ഫാ. ബിനു ചെറുകരയില്‍, 9മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വ്വാദം ചുള്ളിക്കര പള്ളി വികാരി റവ.ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ തുടര്‍ന്ന്് കപ്ലോന്‍ വാഴ്ച, വാദ്യമേളങ്ങള്‍. 4-2-2018 ഞായര്‍ പ്ലാറ്റിനം ജൂബിലി കുടിയേറ്റ തിരുനാള്‍ ദിനം 7മണിക്ക് വി.കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ മുഖ്യ കാര്‍മ്മികന്‍: കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍ ജോ: ഡയര്‍ക്ടടര്‍ റവ.ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, സഹകാര്‍മ്മികര്‍: ഒടയംചാല്‍ പളളി വികാരി റവ. ഫാ. ജോസ് മാമ്പുഴയ്ക്കല്‍, കാഞ്ഞങ്ങാട് തിരുഹ്യദയ പളളി വികാരി റവ.ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി റവ.ഫാ. ഷാജി മുകളേല്‍, കള്ളാര്‍ ഒഎസ്എച്ച് ആശ്രമം അസി.ഡയറക്ടടര്‍ റവ.ഫാ. ജോര്‍ജ്ജ് കുടുന്തയില്‍, തിരുനാള്‍ സന്ദേശം റവ.ഫാ. ബിനു കുന്നത്ത് കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍, ജോ.ഡയറക്ടടര്‍, പ്രദക്ഷിണം പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം റാണിപുരം പള്ളി വികാരി റവ.ഫാ. ജോയി ഊന്നുകല്ലേല്‍

Leave a Reply