24.05.2021 UncategorizedMB AdminLeave a comment പൂടംകല്ല്: പാണത്തൂർ ചെമ്പേരിയിൽ അരിപ്രോഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിജു എന്നയാളാണ് മരിച്ചെതെന്നാണ് പ്രാഥമിക വിവരം. മരണകാരണം അറിവായിട്ടില്ല. രാജപുരം പോലീസ് സ്ഥലത്തെത്തി.