- രാജപുരം തിരുക്കുടുംബ ഫൊറോന ദൈവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. ഷാജി വടക്കേതൊട്ടി കൊടിയേറ്റി. തുടര്‍ന്ന്് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ. ബിനില്‍ സിഎസ്റ്റി, റവ.ഫാ.ജോഷി വല്ലാര്‍ക്കാട്ടില്‍, ഫാ.അബ്രാഹം ഒരപ്പാങ്കല്‍, ഫാ.അബ്രാഹം പുതുക്കുളം,ഫാ. ജിബിന്‍ താഴത്തുവട്ടത്ത് എന്നിവര്‍ കാര്‍മ്മക്തം വഹിച്ചു.