കൊട്ടോടി ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്രവേശന ഉത്സവത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരം പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകർ ശുചീകരിച്ചു

കൊട്ടോടി ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്രവേശന ഉത്സവത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരം പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകർ ശുചീകരിച്ചു

പൂടംകല്ല്: കൊട്ടോടി ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്രവേശന ഉത്സവത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരം പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകർ ശുചീകരിച്ചു. യൂത്ത് കെയർ പ്രസിഡണ്ട് അശ്വിൻ, സെക്രട്ടറി .ജോബി പോൾ. ഗോപി. രതീഷ് , ബി.അബ്ദുള്ള. നാരായണൻ. സുലൈമാൻ. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply