കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ജനമുക്കൂട് യൂത്ത് കോൺഗ്രസ് കമ്മിറ്റി സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നൽകി

കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ജനമുക്കൂട് യൂത്ത് കോൺഗ്രസ് കമ്മിറ്റി സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നൽകി

പൂടംകല്ല്: കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ജനമുക്കൂട് യൂത്ത് കോൺഗ്രസ് കമ്മിറ്റി സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ യൂണിറ്റ് പ്രസിഡന്റ് രാഗേഷിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷ പി.ഗീത, അംഗങ്ങളായ വി.സവിത , വനജ ഐത്തു എന്നിവർ സംബന്ധിച്ചു

Leave a Reply