പരിസ്ഥിതി ദിനത്തിൽ കൊട്ടോടി ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകർ വ്യക്ഷത്തൈ നട്ടു

കൊട്ടോടി: ലോക പരിസ്ഥിതി ദിനത്തിൽ കൊട്ടോടി ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ സംഘം പ്രവർത്തകർ വ്യക്ഷത്തെ നട്ടു. കൺവീനർ മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു ബി.അബ്ദുള്ള. ഗോപി. അശ്വിൻ . സുലൈമാൻ , ബോബി, എന്നിവർ നേതൃത്വം നൽകി.

Leave a Reply