മാലക്കല്ല്:പൂക്കയത്തെ നെടുവേലില്‍ ബേബിയുടെ ഭാര്യ മേരിക്കുട്ടി (63 )നിര്യാതയായി.പരേത പുത്തുപ്പളളിമ്യാലില് കുടുംബാഗം.മ്യതസംസ്കാരം നാളെ (16.06.2021) രാവിലെ 9 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍.മക്കള്‍: പ്ലേമി,പ്ലേനീഷ്, ബ്ലെസി.മരുമക്കള്‍:ജിലു,ജിന്‍സി, അജീ്ഷ്.