ചുള്ളിക്കര പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ഗവ.സ്കൂളിലെ കുട്ടികൾക്ക് ഫോൺ വാങ്ങാൻ 10000 രൂപ നൽകി

ചുള്ളിക്കര പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ഗവ.സ്കൂളിലെ കുട്ടികൾക്ക് ഫോൺ വാങ്ങാൻ 10000 രൂപ നൽകി

പൂടംകല്ല്: ചുള്ളിക്കര പ്രതിഭാ ലൈബ്രറി ആൻഡ് റിഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ ചുള്ളിക്കര സ്കൂളിലെ കുട്ടികൾക്ക് ഒൺ ലൈൻ പഠനത്തിന് വേണ്ടി ഫോൺ വാങ്ങുവാൻ 10000 രൂപ ധനസഹായം നൽകി. പ്രതിഭാ ലൈബ്രറി പ്രസിഡന്റ് എം.ബാലകൃഷ്ണനിൽ നിന്നും പ്രധാന അദ്ധ്യാപിക ആനി ഏറ്റുവാങ്ങി.

Leave a Reply