സൗമിനി ( 55 ) നിര്യാതയായി

പരിയാരത്തെ ആണ്ട്യൻ വീട്ടിൽ സൗമിനി ( 55 ) നിര്യാതയായി. പാണത്തൂർ പരിയാരം സിപിഐ എം ബ്രാഞ്ച് അംഗമാണ്. സംസ്കാരം ഞായറാഴ്ച്ച പകൽ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് വെച്ച് നടക്കും. ഭർത്താവ്: ജയചന്ദ്രൻ.
മക്കൾ : ജെ നിധിൻ( കേരള ആംഡ് പൊലീസ്), ജെ നിധീഷ്, ജെ റോഷ്ന( വിദ്യാർത്ഥി ).

Leave a Reply