ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാലക്കല്ല് പെട്രോൾ പാമ്പിന് മുമ്പിൽ പ്രതിഷേധ ഒപ്പ് ശേഖരണം നടത്തി

ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാലക്കല്ല് പെട്രോൾ പാമ്പിന് മുമ്പിൽ പ്രതിഷേധ ഒപ്പ് ശേഖരണം നടത്തി

മാലക്കല്ല്: എഐസിസിയുടെ ആഹ്വാനപ്രകാരം
ഇന്ധന വില വർദ്ധനവിനെതിരെ കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാലക്കല്ല് പെട്രോൾ പാമ്പിന്റെ മുമ്പിൽ പ്രതിഷേധിച്ച് രാവിലെ ആറുമണി മുതൽ വൈകുന്നേരം 9 മണി വരെയാണ് ഒപ്പുശേഖരണം.
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.നാരായണൻ ബി.അബ്ദുള്ള. സജി പ്ലാച്ചേരി. ഗിരീഷ് കുമാർ , സി.സി.ബേബി. സന്തോഷ് ചാക്കോ .വിനോദ് മുട്ടമണി . കെ.ഗോപി . അജിത് കുമാർ. മനോജ്. നിഥുൻ വേങ്ങയിൽ . രാജേഷ് പെരുമ്പള്ളി .ജയരാജ്. മണികണ്ഠൻ എന്നിവർ വിവിധ സമയങ്ങളിൽ നേതൃത്വം നൽകി.

Leave a Reply