ബളാംതോട് : വൈദ്യുതി ഇല്ലാത്ത വീട്ടില്‍ നിന്നും പഠിച്ച് ഉന്നത വിജയം നേടിയ മുന്തന്റെ മൂലയിലെ അംബിക കൃഷ്ണന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന പവര്‍ ബാങ്ക് ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണന്‍ നായര്‍ നല്‍കുന്നു. സെക്രട്ടറി സെബാന്‍ കാരക്കുന്നേല്‍, മുന്‍ പ്രസിഡണ്ട് ആര്‍.സൂര്യനാരായണ ഭട്ട്, വൈസ് പ്രസിഡണ്ട് കെ.എന്‍ വേണു, രാജീവ് എം.എന്‍, ഷാജി പൂവക്കുളം, അനില്‍കുമാര്‍, ഇ.എന്‍ ഭവാനിയമ്മ എന്നിവര്‍ പങ്കെടുത്തു.