ഫിലിപ്പ് (93) നിര്യാതനായി

പനത്തടി: ആദികാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ ഇടവക പാറക്കടവ് പുറ്റുമണ്ണില്‍ ഫിലിപ്പ് (93) നിര്യാതനായി.മ്യതസംസ്‌കാരം ഇന്ന് (01.08.2021) 3:00 മണി കോളിച്ചാല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍.ഭാര്യ അന്നമ്മ.മക്കള്‍:ബേബി, ലൂസി, മേരി, ജോസ്, അനിമ്മ, സാബു, ലൈല, ഷാജി. മരുമക്കള്‍: സൂസമ്മ, എല്‍സമ്മ, ജാന്‍സി, എന്‍ സി.

Leave a Reply