മാലക്കല്ലിലെ രാമച്ചനാട്ട് ആര്‍.സി.ഏബ്രഹാം (65) അന്തരിച്ചു.

മാലക്കല്ല്: രാമച്ചനാട്ട് ആര്‍.സി.ഏബ്രഹാം (65) അന്തരിച്ചു. സംസ്‌കാരം ഇന്ന് (3.8.21) 11 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: അനീഷ്, മനീഷ്. മരുമക്കള്‍ : അനു പുറത്തേട്ട് (കിടങ്ങൂര്‍), മോനിക്ക വെള്ളിയാംവള്ളി (പാലംകല്ല്). സഹോദരങ്ങള്‍: ചിന്നമ്മ തള്ളത്തുകുന്നേല്‍, അമ്മിണി പോളയ്ക്കല്‍, തോമസ് ( റിട്ട. അധ്യാപകന്‍, ബളാംതോട്), ജോസ്, ജോയി, ബിജു, സിസ്റ്റര്‍ ലിറ്റില്‍ തെരേസ് ( ഹെഡ്മിസ്ട്രസ്, എസ് എച്ച് എച്ച് എസ് എസ് കോട്ടയം).

Leave a Reply