രാജപുരം :തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ തൊഴിലിടങ്ങളില്‍ എത്തി ആദരിച്ചു. ആദരവ് ചടങ്ങിന് പോയി തൊഴില്‍ സമയം നഷ്ടപെടാതിരിക്കാനാണ് തൊഴിലിടത്തില്‍ തന്നെ ചടങ്ങ് നടത്തിയത്. പനത്തടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വാര്‍ഡ് അംഗം എന്‍. വിന്‍സെന്റ്‌ന്റെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്.