മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സഡാക്കോ കൊക്കിനെ പറഞ്ഞി ഉത്ഘാടനം ചെയ്തു.

രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സ്‌ക്കൂള്‍ മാനേജര്‍ റവ ഫാ ബെന്നി കന്നുവേട്ടിയല്‍ സഡാക്കോ കൊക്കിനെ പറഞ്ഞി ഉത്ഘാടനം ചെയ്തു.പി ടീ എ പ്രസിഡണ്ട് സജീ എ സി , ഹെഡ് മാസ്റ്റര്‍ സജി എം എ, മറ്റ് അധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Leave a Reply