ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാഭ്യാസ ജില്ല അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ യോഗം ചേര്‍ന്നു.

കാഞ്ഞങ്ങാട്: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാഭ്യാസ ജില്ല അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ യോഗം നടന്നു ‘നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സി ഉഷ അധ്യക്ഷയായി. വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വി.വി ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വി.വി.മനോജ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു: സംസ്ഥാന ഭാരവാഹികളായ പി.പ്രശാന്ത്, കെ.രത്‌നാകരന്‍ നായര്‍ ജില്ല വൈസ് പ്രസിഡന്റ് മാരായ സുധാകരന്‍, ശ്യാമള ,ടി.വി.മൈഥിലി ,ജില്ല കമ്മീഷണര്‍ ജി.കെ ഗിരീഷ്, തെരേസ സിവി, ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ വി.കെ ഭാസ്‌കരന്‍ ,ടി.ഇ സുധാമണി, ജില്ല ട്രെയിനിങ്ങ് കമ്മീഷണര്‍ജി.കെ ഗിരിജ, പി ടി തമ്പാന്‍, ജില്ല ജോയിന്റ് സെക്രട്ടറിപി വി ശാന്തകുമാരി
ഹെഡ്ക്വാര്‍ട്ടേര്‍സ് കമ്മീഷണര്‍മാര്‍
കെ സി മാനവര്‍മ്മ രാജ ,കെ.കെ പിഷാരടി, ശശിധരന്‍. കെ.വി
ഉപജില്ല സെക്രട്ടറിമാര്‍
ജിജോ പി ജോസഫ്, എം.വി.ജയ, രമേഷ് ചന്ദ്രന്‍ ,ടി.വി.ഭുവനേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply