എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളളാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളളാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

കള്ളാർ: എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ. സി യുടെ നേതൃത്വത്തിൽ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളളാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സിപിഐ കള്ളാർ ലോക്കൽ സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ കള്ളാർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി
ചന്ദ്രാവതി ബാലൻ അദ്ധ്യക്ഷത വഹിച്ചു. എ. ഐ ടി .യു സി നേതാവ് എ.രാഘവൻ കപ്പള്ളി സ്വാഗതം പറഞ്ഞു. യൂണിയൻ നേതാക്കളായ സുമ ദിവാകരൻ, എം.എൻ.ചന്ദ്രശേഖരൻ ,കെ.അനീഷ്, ഉഷ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply