പനത്തടി സെക്ഷൻ ഫോറസ്റ്റർ ടി.പ്രഭാകരന് റാണിപുരം വന സംരക്ഷണ സമിതി യാത്രയയപ്പ് നൽകി.
റാണിപുരം: സാമൂഹ്യ വനവല്ക്കരണ വിഭാഗത്തിലേക്ക് സ്ഥലം മാറി പോകുന്ന പനത്തടി സെക്ഷൻ ഫോറസ്റ്റർ ടി.പ്രഭാകരന് റാണിപുരം വന സംരക്ഷണ സമിതി യാത്രയയപ്പ് നല്കി. സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ ഉപഹാരം നൽകി. ആർ.കെ.രാഹുൽ, ടി.എം.സിനി, എം.ബാലു, പി.കൃഷ്ണകുമാർ, എം.കെ.സുരേഷ്, എം.ബാലകൃഷ്ണൻ , കെ.സുരേഷ്, അനൂപ് മോഹനൻ, ഭാർഗവി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.