പനത്തടി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ പനത്തടി മണ്ഡലം സഭയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷ ഉദ്ഘാടനം മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് നിര്‍വ്വഹിച്ചു വിവിധ യൂണിറ്റ് ചെയര്‍മാന്‍ മാര്‍ പതാകയുയര്‍ത്തി. ജനശ്രീ മണ്ഡലം, വാര്‍ഡ്, യൂണിറ്റ് ഭാരവാഹികള്‍ ,നേതൃത്വം നല്‍കി