എസ്എല്‍സി, +2, പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികളെ കെ സി സി, രാജപുരം യൂണിറ്റ് ക്യാഷ് പ്രൈസ് നല്‍കി അനുമോദിച്ചു.

രാജപുരം: കോട്ടയം രൂപതയുടെ 111-ാം സ്ഥാപകദിനത്തില്‍ രാജപുരം തിരുകുടുംബ ഫോറോന ദേവാലയത്തിലെ എസ്എല്‍സി, +2, പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികളെ കെ സി സി, രാജപുരം യൂണിറ്റ് ക്യാഷ് പ്രൈസ് നല്‍കി അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ജോസ് മരുതൂര്‍ സ്വാഗതവും, ട്രഷറര്‍ ബേബി ഏറ്റിയേപ്പള്ളില്‍ നന്ദിയും പറഞ്ഞു.എസ്എല്‍സി, +2, പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികളെ കെ സി സി, രാജപുരം യൂണിറ്റ് ക്യാഷ് പ്രൈസ് നല്‍കി അനുമോദിച്ചു.

Leave a Reply