വലിയ തുഴ പോലെയുള്ള കൈകാലുകളിൽ ഓറഞ്ചും , ദേഹത്ത് പച്ചയും നിറമുള്ള തവള കൗതുകമാകുന്നു.

വലിയ തുഴ പോലെയുള്ള കൈകാലുകളിൽ ഓറഞ്ചും , ദേഹത്ത് പച്ചയും നിറമുള്ള തവള കൗതുകമാകുന്നു.

പൂടംകല്ല്: കൈകാലുകളിൽ ഓറഞ്ചും , ദേഹത്ത് പച്ചയും നിറമുള്ള തവള കൗതുകമാകുന്നു. ഇന്നു രാവിലെ പൂടംകല്ലിലെ ചിയേഴ്സ് കേബിൾ നെറ്റ് വർക്ക് സ്ഥാപനത്തിന്റെ ഉടമ സജി ജോസഫിന്റെ വീട്ടുമുറ്റത്താണ് ഈ അപൂർവ തവളയെ കണ്ടത്. കാക്കകൾ കൂട്ടത്തോടെ ആക്രമിക്കാൻ തുനിയുമ്പോഴാണ് വീട്ടുകാർ തവളയെ ശ്രദ്ധിച്ചത്. കൈകാലുകൾ വലിയ തുഴയുടെ രൂപത്തിലാണുള്ളത്.

Leave a Reply