ഇരിയ ഇരവിൽ വയലിൽ
ബിൽഡപ്പ് കാസർകോട് നടത്തിയ നെൽക്കൃഷി വിളവെടുത്തു.

ഇരിയ ഇരവില്‍ വയലില്‍
ബില്‍ഡപ്പ് കാസര്‍കോട് നടത്തിയ നെല്‍ക്കൃഷി വിളവെടുത്തു.

ഇരിയ ഇരവില്‍ വയലില്‍
ബില്‍ഡപ്പ് കാസര്‍കോട് നടത്തിയ നെല്‍ക്കൃഷി വിളവെടുത്തു.

രാജപുരം: ഇരിയ ഇരവിൽ വയലിൽ
ബിൽഡപ്പ് കാസർകോടിന്റെ
നേതൃത്വത്തിൽ നടത്തിയ
ജൈവ നെൽകൃഷിയുടെ
കൊയ്ത്തുത്സവം
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബിൽഡപ്പ് പ്രസിഡന്റ്
സന സലിം അദ്ധ്യക്ഷത വഹിച്ചു .
കൂക്കൾ ബാലകൃഷ്ണൻ ,
പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ വീണാറാണി, ഡോ.ബാവ സേട്ട് , പി.കെ.ലാൽ, ദയാകർമാഡ,രവീന്ദ്രൻ കണ്ണങ്കൈ എന്നിവർ നേതൃത്വം നൽകി

Leave a Reply