ലോക വയോജന ദിനത്തില്‍ പേരടുക്കം അംഗണവാടിയിലെ ആദ്യ കാല ഹെല്‍പര്‍ പേരുകരോട്ട് മേരിയമ്മയെ ആദരിച്ചു.

രാജപുരം: ലോക വയോജന ദിനത്തില്‍ പേരടുക്കം അംഗണവാടിയിലെ ആദ്യ കാല ഹെല്‍പര്‍ പേരുകരോട്ട് മേരിയമ്മയെ വീട്ടില്‍ ചെന്ന് ആദരിച്ചു.
വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ചു. അംഗന്‍വാടി അധ്യാപിക സരോജിനി, ശാന്ത പേരെടുക്കം എന്നിവര്‍ പങ്കെടുത്തു.

Leave a Reply