പരേതനായ ചേരുവേലില്‍ മാത്യുസാറിന്റെ ഭാര്യ ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ റിട്ട:അധ്യാപിക ഇ ടി ക്ലാര ടീച്ചര്‍ (83) നിര്യാതയായി.

രാജപുരം: പരേതനായ ചേരുവേലില്‍ മാത്യുസാറിന്റെ ഭാര്യ ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ റിട്ട:അധ്യാപിക ഇ ടി ക്ലാര ടീച്ചര്‍ (83) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(15.10.2021)വെളളിയാഴ്ച്ച രാവിലെ10.30ന് രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തില്‍.മക്കള്‍: സാമോളി, ഡോളി (അമേരിക്ക), പോള്‍സണ്‍, തോംസണ്‍, മിനി, മനോജ് . മരുമക്കള്‍: ജോയി, ജോസഫ്, ഷൈനി, ബീന, പിലിപ്പ്, ജൂലി ,

Leave a Reply