രാജപുരം: അസുഖബാധിതനായ അയറോട്ടെ കൃഷ്ണപ്രസാദിന്റെ തുടര്‍ ചികിത്സയ്ക്കായി ഒടയംചാല്‍ റോട്ടറി ക്ലബ് ധനസഹായം നല്‍കി. കെ.മോഹനന്‍ നായര്‍, ടി.ടി.സജി, പ്രിന്‍സ് ജോസഫ്, അനില്‍ കുമാര്‍ ഫിലിപ്, തമ്പാന്‍ മാരാര്‍, സുബി തോമസ്, റോബിന്‍, കെ.ബാബു, ഇ.കെ.ഷാജി എന്നിവര്‍ സംബന്ധിച്ചു.